എന്റെ പിളര്‍ന്നിരിക്കുന്ന മുറിവില്‍ നിങ്ങള്‍ സ്പര്ശിക്കാത്തിടത്തോളം കാലം
ഞാന്‍ പാവമാണെന്ന് നിങ്ങള്‍ കരുതരുത് ...
ഞാന്‍ പാവമാണെന്ന് നിങ്ങള്‍ കരുതരുത് ...
എന്റെ വേദന അറിയാത്തിടത്തോളം എന്റെ പുഞ്ചിരിയിലും തമാശകളിലും വിശ്വസിക്കരുത് ...
എന്റെ വികാരങ്ങള്‍ നിജസ്ഥിതിയോടെ അറിയാതെ എന്നെ വഷളന്‍ എന്ന് വിളിക്കരുത്...
എന്റെ അവസ്ഥ മനസിലാക്കാതെ എന്റെ വാക്കുകളാല്‍ മുരിവേല്‍ക്കപ്പെടരുത് ...
എന്റെ ദാനശീലത്തിന്റെ ഉദ്ദേശമെന്തെന്നു നോക്കാതെ എന്റെ ഉദാരതയെ എന്തിനു പുകഴത്തണം...
എന്റെ സ്നേഹത്തിന്റെ അഗ്നിയും പ്രകാശവും മുഴുവന്‍
വെളിപെടുത്താത്തിടത്തോളം എന്നെ സ്നേഹമുള്ളവന്‍ എന്ന് വിളിക്കരുത്...
വെളിപെടുത്താത്തിടത്തോളം എന്നെ സ്നേഹമുള്ളവന്‍ എന്ന് വിളിക്കരുത്...
എന്നെ തോടാത്തിടത്തോളം ഞാന്‍ മ്രതുവാന്നെന്നു കരുതെരുത്...
No comments:
Post a Comment