എനിക്കും നിനക്കും ഇടയില്‍ എന്താനെന്നായിരുന്നു ചോദ്യം...
ഞാന്‍ ഒന്നും പറഞ്ഞില്ല...
അറിയാഞ്ഞിട്ടല്ല...
വാക്കുകള്‍ തികയാഞ്ഞിട്ടാണ്, പൊറുക്കുക...
വര്‍ണ്ണിക്കാന്‍ സമുദ്രത്തിന്റെ ആഴം തികയില്ലെന്ന് തോന്നി...
ആകാശനിസീമയിലേക്ക് ഒതുക്കി കളയെണ്ടെന്നുതോന്നി...
കഴിയില്ലെന്നതാണ് സത്യം...
നിലക്കണ്ണടി പ്രതിഫലിപ്പിക്കുക നിന്നെയാണ്...
നിലക്കണ്ണടി പ്രതിഫലിപ്പിക്കുക നിന്നെയാണ്...
മുഖം പ്രതിഫലിപ്പിക്കുന്ന ഹൃദയത്തിന്റെ ചിത്രം...
പ്രണയത്തിന്റെ നിഗൂഡത ഇല്ലന്ന് പറഞ്ഞാല്‍,
വിശ്വസിക്കയോട്ടില്ല താനും...
വേണമായിട്ടല്ല, നിനക്കറിയാമല്ലോ എനിക്കെന്നപോലെ...
വേണമായിട്ടല്ല, നിനക്കറിയാമല്ലോ എനിക്കെന്നപോലെ...
പുല്ലറിയാതെ, പുഴയറിയാതെ; നാം അങ്ങനെ, അങ്ങനെ...
ഞാനും ഇഷ്ടപ്പെടുന്നു നീയൊരിക്കല്‍ പറഞ്ഞതുപോലെ...
ഈ വിശുദ്ധ മണ്ടത്തരങ്ങളെ...
No comments:
Post a Comment