Sunday, February 27, 2011

മുളംതണ്ട്‌ ...

മുളംതണ്ടുണ്ട്, ഒപ്പം പുല്ലാംകുഴലും...! ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ദൂരം വളരെയാണ് , ഏല്‍ക്കേണ്ടി വരുന്ന ഏഴുമുറിവുകള്‍ തന്നെയാണാദൂരം...!!!
മുറിയപെടാന്‍ തയ്യാറാകുമ്പോള്‍ സ്നേഹസംഗീതം സാന്ദ്രമായി ഒഴുകിക്കൊണ്ടിരിക്കും.... 

No comments:

Post a Comment